പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് സ്ത്രീകള്‍ | Oneindia Malayalam

2018-10-24 62

Four women had given petitions before high court for allowing their entry to sabarimala. people overtake the situation on political ground and kerala government has the power to control it mentioned in the petition.
ശബരിമലയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാലു സ്ത്രീകള്‍ ഹൈക്കോടതിയില്‍. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ചാണ് എ.കെ. മായ കൃഷ്ണന്‍, എസ്. രേഖ, ജലജ മോള്‍, ജയമോള്‍ എന്നിവര്‍ ഹര്‍ജി നല്‍കിയത്.
#Sabarimala

Videos similaires